About us


ALBA Speciality Laboratory Valanchery

ഞങ്ങളുടെ മാത്രം പ്രത്യേകതകൾ...

  • 30 വർഷത്തെ പരിചയസമ്പത്തുള്ള ലാബ് ടെക്നോളജിസ്റ്റിന്റെ സേവനം
  • Biorad Quality Control സംവിധാനം  
  • ഞായറാഴ്ച്ചകളിലും ഹെൽത്ത് പാക്കേജ് സംവിധാനം
  • BSc MLT കഴിഞ്ഞ Qualified Lab Technologist ന്റെ സേവനം
  • 100% കൃത്യതയാർന്ന റിപ്പോർട്ടുകൾ
  • റിപ്പോർട്ടുകൾക്ക് Email, Whatsapp ൽ സേവനം
  • തൈറോയ്ഡ് ഹോർമോൺ, ക്യാൻസർ മാർക്കർ, വിറ്റാമിൻ ടെസ്റ്റുകൾ (Chemiluminescence (CLIA) Technology യിൽ ലഭ്യമാണ്.
  • ഫുള്ളി ഓട്ടോമെറ്റഡ് അനലൈസർ
  • മൾട്ടി ലെവൽ ടെസ്റ്റ് ചെക്കിംഗ് സിസ്റ്റം 

2002 മുതൽ ഞങ്ങളിൽ വിശ്വാസമർപ്പിച്ച ജനസഹൃദയത്തോടൊപ്പം ഇപ്പോൾ (23-ാം വയസ്സിലേക്ക്)

ക്വാൻസർ മാർക്കർ, വിറ്റാമിൻ ടെസ്റ്റുകൾ, ഹോർമോൺ ടെസ്റ്റുകൾ അന്നു തന്നെ റിപ്പോർട്ട് ലഭിക്കുന്നതാണ്.

അൽബ സ്പെഷ്യാലിറ്റി ലബോറട്ടറി & ഇ.സി.ജി.

അൽബ ഇപ്പോൾ വളാഞ്ചേരി പൊലീസ് സ്റ്റേഷൻ റോഡിൽ മാത്രം 

Phone: 

Customer Care:

ALBA Speciality Laboratory Valanchery